Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജനപ്രതിനിധിക്ക് നേരെ ആർ.എസ്.എസ് വധശ്രമം: ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം –എസ്​.ഡി.പി.ഐ
cancel
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനപ്രതിനിധിക്ക് നേരെ...

ജനപ്രതിനിധിക്ക് നേരെ ആർ.എസ്.എസ് വധശ്രമം: ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം –എസ്​.ഡി.പി.ഐ

text_fields
bookmark_border
Listen to this Article

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും എ​സ്..​ഡി.​പി.​ഐ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ന​വാ​സ് നൈ​ന​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത് ആ​ർ.​എ​സ്.​എ​സ്​ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​സ്.​ഡി.​പി.​ഐ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ. ​റി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട ആ​ർ.​എ​സ്.​എ​സ് ക്രി​മി​ന​ലു​ക​ളെ​യും വ​ധ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ൻ​മാ​രെ​യും ഉ​ട​ൻ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ത​യാ​റാ​ക​ണം. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലാ​ണ്​ പ​ള്ളി​യി​ൽ​നി​ന്ന്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ന​വാ​സി​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ആ​ർ.​എ​സ്.​എ​സ് ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത്.

പൊ​ലീ​സി​ന്‍റെ ജാ​ഗ്ര​ത കു​റ​വാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം. വ​ധ​ശ്ര​മ​ത്തി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സം​ഘ്​​പ​രി​വാ​ർ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ക്ക​ണ​മെ​ന്നും റി​യാ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpirss
News Summary - RSS assassination attempt: High-level conspiracy should be probed - SDPI
Next Story