Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൗസ് ബോട്ടുകൾക്ക്...

ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും-മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

ആ​ല​പ്പു​ഴ: ഹൗ​സ് ബോ​ട്ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​ക്ര​ട്ട​റി​ത​ല​ത്തി​ൽ എ​ത്ര ബോ​ട്ടു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ കൊ​ടു​ക്കാ​മെ​ന്ന് തീ​രു​മാ​നി​ക്കാം.

ശി​ക്കാ​ര ബോ​ട്ടു​ക​ൾ​ക്ക് വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ കൊ​ടു​ക്കാം. അ​ന​ധി​കൃ​ത​മാ​യി ഹൗ​സ് ബോ​ട്ടു​ക​ൾ സ​ർ​വി​സ്​ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. നി​ല​വി​ല്‍ സ​ർ​വി​സ് ന​ട​ത്തു​ന്ന​വ ക്ര​മ​വ​ത്​​ക​രി​ക്ക​ണം. ഹൗ​സ് ബോ​ട്ടു​ക​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ അ​ത​ത് സ്ഥ​ല​ത്ത് ഉ​ണ്ടാ​ക്ക​ണം. സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ്​ പ്ലാ​ന്‍റ് (എ​സ്.​ടി.​പി) സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​നെ​യും ടൂ​റി​സം വ​കു​പ്പി​നെ​യും പ​ങ്കെ​ടു​പ്പി​ച്ച് ക​ല​ക്ട​ർ​മാ​ർ ച​ർ​ച്ച ന​ട​ത്ത​ണം.

ടൂ​റി​സം വ​കു​പ്പ് ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ ഉ​ട​ന്‍ പൂ​ർ​ത്തി​യാ​ക്ക​ണം. കാ​യ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന പോ​ള ശാ​സ്ത്രീ​യ​മാ​യി നീ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. കാ​യ​ൽ ഡ്ര​ഡ്ജി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ജ​ല​സേ​ച​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് തീ​രു​മാ​നി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ടൂ​റി​സം സെ​ക്ര​ട്ട​റി കെ.​എ​സ്. ശ്രീ​നി​വാ​സ്, മാ​രി​ടൈം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്‍. എ​സ് പി​ള്ള, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല ക​ല​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterRegistrationhouseboats
News Summary - Registration of houseboats Will be given-Chief Minister
Next Story