Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒ​രേ വി​ഷ​യ​ത്തി​ൽ...

ഒ​രേ വി​ഷ​യ​ത്തി​ൽ റാങ്ക് നേട്ടം; ഇരട്ട സഹോദരങ്ങൾ നാടിന് അഭിമാനമായി

text_fields
bookmark_border
ഒ​രേ വി​ഷ​യ​ത്തി​ൽ റാങ്ക് നേട്ടം; ഇരട്ട സഹോദരങ്ങൾ നാടിന് അഭിമാനമായി
cancel
camera_alt

അ​ഞ്ജ​ലി​യും അ​ഞ്ജ​ന​യും

മാ​ന്നാ​ർ: ഒ​രേ വി​ഷ​യ​ത്തി​ൽ മൂ​ന്നും നാ​ലും റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ. മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ​സ്​​സി ബോ​ട്ട​ണി ഫു​ഡ് മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യി​ലാ​ണ് നേ​ട്ടം.

മൂ​ന്നാം റാ​ങ്ക് നേ​ടി അ​ഞ്ജ​ലി​യും നാ​ലാം റാ​ങ്ക് നേ​ടി അ​ഞ്ജ​ന​യു​മാ​ണ്​ നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്.

12ാം വാ​ർ​ഡ് തെ​ക്കും​ത​ളി​ക കൃ​ഷ്ണ​തീ​ർ​ഥം വീ​ട്ടി​ൽ ക്ഷേ​ത്ര നി​ർ​മാ​ണ ശി​ൽ​പി രാ​ജേ​ന്ദ്ര​െൻറ​യും-​മ​ഞ്ജു​വി​െൻറ​യും മ​ക്ക​ളാ​ണ്. തി​രു​വ​ല്ല മാ​ർ​ത്തോ​മ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഇ​രു​വ​രും. സ​ഹോ​ദ​ര​ൻ ആ​ദി​ത്യ​ൻ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg universityRank holdersMannarTwin sisters
News Summary - Rank twin sisters became pride of the village
Next Story