Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപു​ന്ന​പ്ര-​വ​യ​ലാ​ര്‍...

പു​ന്ന​പ്ര-​വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​ര​വു​മാ​യി എ.​ഐ.​ടി.​യു.​സി

text_fields
bookmark_border
Punnapra vayalar struggle aituc
cancel
camera_alt

പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ​മ​ര​നാ​യ​ക​ന്‍ ടി.​വി. തോ​മ​സി​െൻറ പ്ര​തി​മ​യി​ല്‍ എ.​ഐ.​ടി.​യു.​സി നേ​താ​ക്ക​ള്‍ പു​ഷ്​​പാ​ര്‍ച്ച​ന ന​ട​ത്തു​ന്നു

ആ​ല​പ്പു​ഴ: ഐ​തി​ഹാ​സി​ക​മാ​യ പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​ത്തി​െൻറ 75ാം വാ​ർ​ഷി​കാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ര​ക്ത​സാ​ക്ഷി​ക​ള്‍ക്ക് ആ​ദ​ര​വു​മാ​യി എ.​ഐ.​ടി.​യു.​സി. പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ​മ​ര​നാ​യ​ക​ന്‍ ടി.​വി. തോ​മ​സി​െൻറ പ്ര​തി​മ​യി​ൽ പു​ഷ്​​പാ​ര്‍ച​ന ന​ട​ത്തി​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ര്‍ന്ന് ര​ക്ത​സാ​ക്ഷി അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം ചേ​ര്‍ന്നു.

വ​ലി​യ​ചു​ടു​കാ​ട്, മാ​രാ​രി​ക്കു​ളം, വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ങ്ങ​ളി​ലും സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ തി​രു​വി​താം​കൂ​ര്‍ ക​യ​ര്‍ഫാ​ക്​​ട​റി വ​ര്‍ക്കേ​ഴ്​​സ്​ യൂ​നി​യ​ന്‍ ഓ​ഫി​സി​ലും സ​മ​ര​സേ​നാ​നി​ക​ളാ​യ എം.​ടി ച​ന്ദ്ര​സേ​ന​ന്‍, കെ.​വി. പ​ത്രോ​സ്, കെ.​കെ. കു‍ഞ്ഞ​ന്‍, പി.​ജി. പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രു​ടെ സ്​​മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ലും പു​ഷ്​​പാ​ര്‍ച​ന ന​ട​ത്തി.

എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജെ .​ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ന്‍, നേ​താ​ക്ക​ളാ​യ ടി.​ജെ. ആ​ഞ്ച​ലോ​സ്, പി.​വി. സ​ത്യ​നേ​ശ​ന്‍, വി .​മോ​ഹ​ന്‍ദാ​സ്, ആ​ര്‍.​പ്ര​സാ​ദ്, ഡി.​പി. മ​ധു, പി.​ജ്യോ​തി​സ്, ആ​ര്‍.​അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punnapra Vayalar struggle
News Summary - Punnapra vayalar struggle
Next Story