Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
priyanka anoop
cancel
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightPoochakkalchevron_rightസ്ഥാ​നാ​ർ​ഥി​യാ​യി...

സ്ഥാ​നാ​ർ​ഥി​യാ​യി വോ​ട്ട് തേ​ടി​യെ​ത്തി​ നടി; അമ്പരന്ന്​ നാട്ടുകാർ

text_fields
bookmark_border

പൂ​ച്ചാ​ക്ക​ൽ (ആലപ്പുഴ): സി​നി​മ-​സീ​രി​യ​ൽ ന​ടി സ്ഥാ​നാ​ർ​ഥി​യാ​യി വോ​ട്ട് തേ​ടി​യെ​ത്തി​യ​പ്പോ​ൾ ആ​ശ്ച​ര്യ​ഭ​രി​ത​രാ​യി വോ​ട്ട​ർ​മാ​ർ. സി​നി​മ-​സീ​രി​യ​ൽ ന​ടി പ്രി​യ​ങ്ക അ​നൂ​പ് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച്​ ച​ന്തി​രൂ​ർ, അ​രൂ​ർ മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സി​നി​മ പി​ന്ന​ണി​ഗാ​യി​ക​യെ കൂ​ടാ​തെ ന​ടി​യും മ​ത്സ​രി​ക്കു​ന്ന വി​വ​രം വോ​ട്ട​ർ​മാ​ർ അ​റി​യു​ന്ന​ത്.

ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്​​റ്റി​സ് പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യി ടെ​ലി​വി​ഷ​ൻ ചി​ഹ്ന​ത്തി​ലാ​ണ് അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. അം​ബി​ക എ​ന്ന പേ​രി​ലാ​ണ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രി​യ​ങ്ക അ​നൂ​പ് നാ​യ​ർ എ​ന്ന പേ​രി​ലാ​ണ് പോ​സ്​​റ്റ​റു​ക​ൾ. അ​ടു​ത്ത​ദി​വ​സം മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്നും പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aroorassembly election 2021Priyanka Anoop
News Summary - Actress who voted for the nominee; Surprised natives
Next Story