Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാഷ്​ട്രീയ കാലാവസ്ഥ...

രാഷ്​ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലം –രമേശ് ചെന്നിത്തല

text_fields
bookmark_border
രാഷ്​ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലം –രമേശ് ചെന്നിത്തല
cancel
camera_alt

ആ​ല​പ്പു​ഴ​യി​ല്‍ യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴ: ത​ദ്ദേ​ഹ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍ഷം വ​ന്‍കൊ​ള്ള​യാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യ​ത്.

കോ​വി​ഡി​െൻറ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി സ​ര്‍ക്കാ​റും സി.​പി.​എ​മ്മും ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി സ​ര്‍ക്കാ​റി​ലെ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ച്ച​പ്പോ​ള്‍ പാ​ര്‍ട്ടി സെ​ക്ര​ട്ട​റി ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ പി​ടി​യി​ലാ​യ മ​ക​നെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ല്‍ യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​ഡി.​സി പ്ര​സി​ഡ​ൻ​റ്​ എം. ​ലി​ജു, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ അ​നൂ​പ് ജേ​ക്ക​ബ്, ജോ​ണി നെ​ല്ലൂ​ര്‍, ഫ്രാ​ന്‍സി​സ് ജോ​ർ​ജ്, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, സി.​ആ​ര്‍. ജ​യ​പ്ര​കാ​ശ്, പി.​സി. വി​ഷ്ണു​നാ​ഥ്, എ.​എ. ഷു​ക്കൂ​ര്‍, എം.​മു​ര​ളി, അ​ഡ്വ. ഡി. ​സു​ഗ​ത​ന്‍, ബി. ​ബാ​ബു​പ്ര​സാ​ദ്, എ.​എം. ന​സീ​ര്‍, ബാ​ബു വ​ലി​യ​വീ​ട​ന്‍, എ. ​നി​സാ​ര്‍, കെ. ​സ​ണ്ണി​ക്കു​ട്ടി, ക​ള​ത്തി​ല്‍ വി​ജ​യ​ന്‍, ജേ​ക്ക​ബ് എ​ബ്ര​ഹാം, ജോ​മി ചെ​റി​യാ​ന്‍, കെ.​പി. ശ്രീ​കു​മാ​ര്‍, ബി. ​ബൈ​ജു, ഇ. ​സ​മീ​ര്‍, എം.​ജെ. ജോ​ബ്, ജ്യോ​തി വി​ജ​യ​കു​മാ​ര്‍, എ​സ്. ശ​ര​ത്, മോ​ളി ജേ​ക്ക​ബ്, സു​നി​ല്‍ പി. ​ഉ​മ്മ​ന്‍, സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, ജി. ​സ​ഞ്ജീ​വ് ഭ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaUDFPanchayat election 2020Political Climate
Next Story