മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ പൊയട്രി കഫേ
text_fieldsആലപ്പുഴ: മാവേലിക്കര ബിഷപ്പ് മൂർ കോളജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 15, 16 തീയതികളിൽ EXIMOS '26 (Exhibition of Moore Skills) അരങ്ങേറുകയാണ്. അതിന്‍റെ ഭാഗമായി ജനുവരി 16ന് ഉച്ചക്ക് രണ്ട് മണി മുതൽ 'പൊയട്രി കഫേ' സംഘടിപ്പിക്കുന്നു.
പ്രോഗ്രാമിൽ കവിത ചൊല്ലാൻ തല്പര്യമുള്ളവർ ലിങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം കവിതയുടെ കോപ്പി പി.ഡി.എഫ് രൂപത്തിൽ താഴെപ്പറയുന്ന മെയിലേക്ക് അയക്കുക. കാമ്പസ് വിഭാഗം പൊതുവിഭാഗം ഇങ്ങനെ രണ്ട് വിഭാഗങ്ങളിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ കവിത രജിസ്റ്റർചെയ്യാം. രണ്ട് വിഭാഗത്തിൽ നിന്നും അവതരിപ്പിക്കുന്ന മികച്ച ഓരോ കവിത തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. സജി കരിങ്ങോല
( സ്റ്റാഫ് കോർഡിനേറ്റർ)
+919995385058
അഭിനവ് വിജയ്
( സ്റ്റുഡന്‍റ് കോർഡിനേറ്റർ)
+918086832530
മെയിൽ : eximosbmc@2026
അവസാന തീയതി : 10/01/2026
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

