Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരോഗികളുടെ പ്രതിഷേധം ;...

രോഗികളുടെ പ്രതിഷേധം ; കോവിഡ്​ ചികിത്സ കേ​ന്ദ്രത്തിലെ ഭക്ഷണ മെനു മാറ്റുന്നു

text_fields
bookmark_border
രോഗികളുടെ പ്രതിഷേധം ; കോവിഡ്​ ചികിത്സ കേ​ന്ദ്രത്തിലെ ഭക്ഷണ മെനു മാറ്റുന്നു
cancel

ചേ​ര്‍ത്ത​ല: ന​ഗ​ര​സ​ഭ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വ​ണ്‍മെൻറ് പോ​ളി​ടെ​ക്‌​നി​ക്കി​ലെ കോ​വി​ഡ് ഫ​സ്​​റ്റ് ലൈ​ൻ ട്രീ​റ്റ്‌​മെൻറ് പ്ലാ​ൻ​റി​ല്‍ ഭ​ക്ഷ​ണ മെ​നു മാ​റ്റു​ന്നു. മു​ട്ട, മീ​ന്‍ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ൾ​പ്പെ​ടു​ത്താ​ന്‍ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലു​ള്ള​വ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ക​ള​ഞ്ഞാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണ​മാ​ണ്​ വി​ത​ര​ണം ചെ​യ്തി​രു​ന്ന​തെ​ന്നും ചി​ല രോ​ഗി​ക​ള്‍ ആ​സൂ​ത്രി​ത​മാ​യു​ണ്ടാ​ക്കി​യ​താ​ണ് വി​വാ​ദ​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ വി.​ടി. ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. പാ​ഡ് പോ​ലു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കേ​ണ്ടി​ട​ത്ത്​ നി​ക്ഷേ​പി​ക്കാ​തെ ഇ​വ​ര്‍ സെൻറ​റി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ന​ഗ​ര​സ​ഭ ന​ല്‍കി​വ​ന്നി​രു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം നി​ര്‍ത്തി. ഇ​തി​െൻറ ഗു​ണ​നി​ല​വാ​ര​ത്തെ പ​റ്റി​യും ജീ​വ​ന​ക്കാ​ര്‍ പ​രാ​തി​യു​യ​ര്‍ത്തി​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​െൻറ ചി​ത്രം സ​ഹി​തം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്നാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം നി​ര്‍ത്തി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ക​ട​ക​ള്‍ തു​റ​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്ന​തെ​ന്നും ഇ​പ്പോ​ള്‍ ആ ​സാ​ഹ​ച​ര്യം മാ​റി​യ​തി​നാ​ലാ​ണ് നി​ര്‍ത്തു​ന്ന​തെ​ന്നും ചെ​യ​ര്‍മാ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid food menu
Next Story