Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം ലോക്കൽ...

സി.പി.എം ലോക്കൽ സെ​​ക്രട്ടറിക്കെതിരെ ആരോപണവുമായി പാർട്ടി അംഗവും ഭാര്യയും

text_fields
bookmark_border
cpm
cancel
ആ​ല​പ്പു​ഴ: സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത​തി​ന് ത​ന്നെ വ​ധി​ക്കു​മെ​ന്ന് സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പാ​ർ​ട്ടി അം​ഗ​വും മു​ല്ല​ശ്ശേ​രി ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഷി​ജാ​ർ. പാ​ർ​ട്ടി അം​ഗം കൂ​ടി​യാ​യ ഭാ​ര്യ​യു​മാ​യെ​ത്തി പ്ര​സ്​​ക്ല​ബി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഷി​ജാ​റി​െൻറ​യും കു​ഞ്ഞി​െൻറ​യും ത​െൻറ​യും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും കു​ടും​ബം ഭ​യ​പ്പാ​ടി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഷി​ജാ​റി​െൻറ ഭാ​ര്യ ജാ​സ്​​മി​നും പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ കാ​യം​കു​ളം ഏ​രി​യ മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റും എ​രു​വ മേ​ഖ​ല മു​ൻ സെ​ക്ര​ട്ട​റി​യും ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല ക​മ്മി​റ്റി മു​ൻ അം​ഗ​വു​മാ​ണ് ജാ​സ്​​മി​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allegationsCPM local secretary
News Summary - Party member and wife with allegations against CPM local secretary
Next Story