Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമതനിരപേക്ഷത...

മതനിരപേക്ഷത നിലനിര്‍ത്താൻ ഇടതുപക്ഷത്തിനേ കഴിയൂ –വി.എസ്

text_fields
bookmark_border
മതനിരപേക്ഷത നിലനിര്‍ത്താൻ ഇടതുപക്ഷത്തിനേ കഴിയൂ –വി.എസ്
cancel

ആ​ല​പ്പു​ഴ: ഇ​ട​തു മ​തേ​ത​ര പാ​ര്‍ട്ടി​ക​ള്‍ക്ക് നി​ര്‍ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ക്കേ രാ​ജ്യ​ത്ത്​ മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ര്‍ത്താ​നും പാ​വ​പ്പെ​ട്ട​വ​രെ​യും പാ​ര്‍ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ന്ന​വ​രെ​യും അ​ധ്വാ​നി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ചേ​ര്‍ത്തു​നി​ര്‍ത്താ​നും ക​ഴി​യൂ​വെ​ന്ന്​ മു​തി​ർ​ന്ന ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വ്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഇ​ട​തു മ​ത​നി​ര​പേ​ക്ഷ പാ​ര്‍ട്ടി​ക​ളു​ടെ ശ​ക്തി വ​ര്‍ധി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ രാ​ഷ്​​ട്രീ​യ മു​ന്നേ​റ്റം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ്വ​യം സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന്​ പു​ന്ന​പ്ര-​വ​യ​ലാ​ർ ര​ക്​​ത​സാ​ക്ഷി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫേ​സ്​ ബു​ക്കി​ലി​ട്ട കു​റി​പ്പി​ൽ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

പു​ന്ന​പ്ര വ​യ​ലാ​ര്‍സ​മ​ര​ത്തി‍െൻറ രാ​ഷ്​​ട്രീ​യ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച്​ എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം, ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ല്‍ തൊ​ഴി​ലാ​ളി​വ​ര്‍ഗം ന​ട​ത്തി​യ സ​മ​ര​ങ്ങ​ള്‍ വേ​ണ്ട​വി​ധം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന്​ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ആ​രോ​ഗ്യ​സ്ഥി​തി​യും കോ​വി​ഡും മൂ​ലം നേ​രി​ട്ടെ​ത്തി പ​രി​പാ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​വാ​ത്ത​തി​ലു​ള്ള ദുഃ​ഖം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanLDFLeft front
Next Story