Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒരു ബോട്ട്​...

ഒരു ബോട്ട്​ പിടിച്ചെടുത്തു;14 എണ്ണത്തിന്​ ക്രമക്കേട്

text_fields
bookmark_border
ഒരു ബോട്ട്​ പിടിച്ചെടുത്തു;14 എണ്ണത്തിന്​ ക്രമക്കേട്
cancel

ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യ ഒ​രു ഹൗ​സ്​ ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്തു. സു​ര​ക്ഷാ​സം​വി​ധാ​ന​മി​ല്ലാ​തെ ഓ​ടി​യ 14 ഹൗ​സ്​​ബോ​ട്ടു​ക​ൾ​ക്ക്​ 1,30,000 രൂ​പ പി​ഴ​ചു​മ​ത്തി. തു​റ​മു​ഖം വ​കു​പ്പ്, ടൂ​റി​സം പൊ​ലീ​സ്​​ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ പ​ള്ളാ​ത്തു​രു​ത്തി, എ​സ്.​എ​ൻ ജെ​ട്ടി, വി​ള​ക്കു​മ​രം, കു​പ്പ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​​ശോ​ധ​ന. 20 ബോ​ട്ടു​ക​ളി​ൽ പ​രി​​ശോ​ധ​ന ന​ട​ത്തി. രേ​ഖ​യി​ല്ലാ​തി​രു​ന്ന ഒ​രു മോ​ട്ടോ​ർ ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്ത്​ ആ​ര്യാ​ട്​ യാ​ർ​ഡി​ലേ​ക്ക്​ മാ​റ്റി. സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യ ബോ​ട്ടു​ക​ൾ​ക്കാ​ണ്​ പി​ഴ​ചു​മ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, ടൂ​റി​സം എ​സ്.​​ഐ പി.​ആ​ർ. രാ​ജേ​ഷ്, സ്ക്വാ​ഡ്​​ അം​ഗം ടി.​എ​ൻ. ഷാ​ബു, ​പൊ​ലീ​സു​കാ​രാ​യ പ്ര​സാ​ദ്, ബി​ൻ​സി, ജോ​ഷി​ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boat seized
News Summary - One boat seized; 14 counts of disorderly conduct
Next Story