Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel

ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തുറവൂർ കൊതവട്ടും വീട്ടിൽ മനോഹരൻ ആണ്​ മരിച്ചത്​. ബുധനാഴ്ച രാവിലെ അരൂർ മാർക്കറ്റ് ഭാഗത്ത് വെച്ചായിരുന്നു അപകടം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - one biker killed in tanker lorry collision in Alappuzha
Next Story