Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഷണക്കേസിൽ ഒരാൾ...

മോഷണക്കേസിൽ ഒരാൾ പിടിയിൽ

text_fields
bookmark_border
തി​യോ
cancel
camera_alt

തി​യോ

മു​ഹ​മ്മ: ക​ഞ്ഞി​ക്കു​ഴി എ​സ്.​എ​ൽ പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഷ​ണം ന​ട​ത്തി ഒ​ളി​വി​ലി​രു​ന്ന പ്ര​തി പി​ടി​യി​ലാ​യി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ തി​യോ​യാ​ണ്​ (ഓ​മ​ന​ക്കു​ട്ട​ൻ- 56) അ​റ​സ്റ്റി​ലാ​യ​ത്. ഡി​സം​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു മോ​ഷ​ണം. അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി.​ടി.​എ​യും അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും ക​ഴി​ഞ്ഞ​യാ​ഴ്ച സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ മാ​രാ​രി​ക്കു​ളം എ​സ്.​ഐ കി​ര​ൺ സി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്തു​വ​രു​ന്ന​യാ​ളും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളു​മാ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsAlappuzha News
News Summary - One arrested in theft case
Next Story