Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത...

വനിത ഡോക്​ടർമാർക്കുനേരെ നഗ്​നത പ്രദർശനം: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
വനിത ഡോക്​ടർമാർക്കുനേരെ നഗ്​നത പ്രദർശനം: യുവാവ്​ അറസ്​റ്റിൽ
cancel

ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി ഇ-​സ​ഞ്​​ജീ​വ​നി പോ​ർ​ട്ട​ലി​ൽ വ​നി​ത ഡോ​ക്​​ട​ർ​മാ​ർ​ക്കു​നേ​രെ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. തൃ​ശൂ​ർ മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ടി​ൽ കെ.​എ​സ്.​ഇ.​ബി സ​ബ് സ്​​റ്റേ​ഷ​ന്​ സ​മീ​പം ക​രി​പ്പ​യി​ൽ വീ​ട്ടി​ൽ കെ.​ആ​ർ. സ​ഞ്ജ​യാ​ണ്​ (25) ​ അ​റ​സ്​​റ്റി​ലാ​യ​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ തു​ട​ക്ക​മി​ട്ട ഇ-​സ​ഞ്​​ജീ​വ​നി പോ​ർ​ട്ട​ലി​ൽ രോ​ഗി​യാ​ണെ​ന്ന വ്യാ​ജേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ശേ​ഷം ഓ​ൺ​ലൈ​നി​ൽ അ​ഭി​മു​ഖ​ത്തി​ന്​ എ​ത്തു​ന്ന ഡോ​ക്​​ട​ർ​മാ​രെ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചും അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യും സ്ഥി​രം ശ​ല്യ​മാ​യി​രു​ന്നു. ഇ​ത്​ ചോ​ദ്യം​ചെ​യ്യു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ വ​നി​ത​ഡോ​ക്ട​ർ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ജി. ​ജ​യ്ദേ​വി​ന്​ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​യാ​ൾ വ​ല​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​െൻറ വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രാ​തി​യു​ണ്ട്.

പ്ര​തി കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്ടോ​പ് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. ചേ​ർ​ത്ത​ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ​ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Nudity against female doctors: Young man arrested
Next Story