Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുപ്രസിദ്ധ ഗുണ്ട...

കുപ്രസിദ്ധ ഗുണ്ട വധശ്രമക്കേസിൽ പിടിയിൽ

text_fields
bookmark_border
Man held for trying to set ablaze wife and daughter
cancel

ആ​ല​പ്പു​ഴ: അ​ര്‍ത്തു​ങ്ക​ൽ ബ​സി​ലി​ക്ക തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​പ്പ​രി​സ​ര​ത്ത് ക​ച്ച​വ​ട​ത്തി​നെ​ത്തി​യ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.

കാ​യം​കു​ളം മു​നി​സി​പ്പ​ല്‍ എ​ട്ടാം വാ​ര്‍ഡി​ൽ വാ​ണി​യ​ന്‍റ​യ്യ​ത്തു​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​നീ​റി​നെ (22) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ വെ​ട്ടു​തു​റ ചാ​ന്നാ​ങ്ക​ര​യി​ല്‍ ജ്യോ​തി​ഷ് ഭ​വ​നി​ൽ ജ്യോ​തി​ഷി​നെ​യാ​ണ് (26) അ​ര്‍ത്തു​ങ്ക​ൽ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്. ഒ​ളി​വി​ല്‍പോ​യ പ്ര​തി​യെ എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ഇ​ട​പ്പ​ള്ളി​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കൊ​ല്ലം ജി​ല്ല​യി​ലെ ച​ട​യ​മം​ഗ​ലം പോ​ലീ​സ്‌ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ ഗു​ണ്ട നി​യ​മ​പ്ര​കാ​രം ആ​റ്​​മാ​സ​ത്തേ​ക്ക്‌ ഇ​യാ​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. ഇ​യാ​ൾ ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ചേ​ര്‍ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha newsNotorious gangsterGangster arrested
News Summary - Notorious gangster arrested in attempted murder case
Next Story