Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസന്ദർശനാനുമതിയില്ല;...

സന്ദർശനാനുമതിയില്ല; ആളൊഴിഞ്ഞ്​ ആലപ്പുഴ കടപ്പുറം

text_fields
bookmark_border
സന്ദർശനാനുമതിയില്ല; ആളൊഴിഞ്ഞ്​ ആലപ്പുഴ കടപ്പുറം
cancel

ആ​ല​പ്പു​ഴ: ഉ​ല്ല​സി​ക്കാ​ൻ ആ​ല​പ്പു​ഴ ക​ട​പ്പു​റം തു​റ​ക്കു​ന്ന​തും​കാ​ത്ത്​ ന​ഗ​ര​വാ​സി​ക​ൾ. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ​ു​വ​ന്നി​ട്ടും ക​ട​പ്പു​റ​വും ബീ​ച്ചും തു​റ​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ഉ​ല്ലാ​സ​വേ​ള​ക​ൾ ന​ഷ്​​ട​മാ​കു​ക​യാ​ണ്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ നേ​രി​യ ശ​മ​നം ക​ണ്ട​തോ​ടെ ആ​ല​പ്പു​ഴ ക​ട​പ്പു​റം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. മ​റ്റു ജി​ല്ല​ക​ളി​ൽ ക​ട​പ്പു​റം തു​റ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് ഈ ​ആ​വ​ശ്യം. പൊ​തു ഇ​ട​ങ്ങ​ളെ​ല്ലാം തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ട​പ്പു​റം മാ​ത്രം അ​ട​ച്ചി​ടേ​ണ്ട​തു​ണ്ടോ എ​ന്നാ​ണ്​ ചോ​ദ്യം. അ​വ​ധി​ദി​ന ലോ​ക്‌​ഡൗ​ൺ ഒ​ഴി​വാ​യ​തും കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​തും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന വാ​ദ​വു​മു​ണ്ട്. തു​റ​സ്സാ​യ സ്ഥ​ല​മാ​യ​തി​നാ​ൽ ക​ട​പ്പു​റം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

അ​വ​ധി​ദി​ന​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ പു​റ​മെ കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​രാ​ണ്​ ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്തെ​ത്തി​യി​രു​ന്ന​ത്. ഇ​ത്​ പ​രി​സ​ര​ത്തെ വ്യാ​പാ​ര​മേ​ഖ​ല​യി​ല​ട​ക്കം കാ​ര്യ​മാ​യ ഉ​ണ​ർ​വി​ന്​ കാ​ര​ണ​മാ​യി​രു​ന്നു. ക​ട​പ്പു​റം അ​ട​ച്ച​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. പ​ല വ്യാ​പാ​ര​ത്ത​ട്ടു​ക​ളും ഉ​ന്തു​വ​ണ്ടി​ക​ളും തു​രു​മ്പി​ച്ച് നാ​ശ​ത്തി​ത്തി​െൻറ വ​ക്കി​ലാ​ണ്. പ​ല​രും മ​റ്റു​ജോ​ലി​ക​ളി​ലേ​ക്കും മ​റ്റും തി​രി​ഞ്ഞു.

Show Full Article
TAGS:alappuzha beach 
News Summary - Not allowed to visit; Unoccupied Alappuzha beach
Next Story