Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആരും പുറത്തിറങ്ങേണ്ട;...

ആരും പുറത്തിറങ്ങേണ്ട; പുന്നപ്രയിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തും

text_fields
bookmark_border
image
cancel

ആ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ആ​രും പു​റ​ത്തി​ങ്ങാ​തെ സ്വ​യം സു​ര​ക്ഷി​ത​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ലോ​ക്ഡൗ​ൺ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​രും പു​റ​ത്തി​റ​ങ്ങേ​ണ്ട. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഓ​രോ വാ​ർ​ഡി​ലും 10 പേ​ര​ട​ങ്ങു​ന്ന ഒ​രു​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ പി.​ജി. സൈ​റ​സ് പ​റ​ഞ്ഞു.

സം​ശ​യ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ സെ​ല്ലി​ലേ​ക്ക് (9400945370) വി​ളി​ക്കാം.

തു​റ​വൂ​ർ: എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി സ​ർ​വി​സ് സ​ഹ​ക​ര​ണ​സം​ഘം ജോ​യ​ൻ​റ്​ ര​ജി​സ്ട്രാ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ നീ​തി സ്​​റ്റോ​ർ വ​ഴി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് വീ​ട്ടി​ൽ എ​ത്തി​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ൻ​റ്​ ദി​വാ​ക​ര​ൻ ക​ല്ലു​ങ്ക​ൽ അ​റി​യി​ച്ചു. സം​ഘം സെ​ക്ര​ട്ട​റി കെ.​എം. കു​ഞ്ഞു​മോ​ൻ നോ​ഡ​ൽ ഓ​ഫി​സ​റാ​യി​രി​ക്കും. ഫോ​ൺ: 9539670049.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokdown​Covid 19
News Summary - No one should go out; In Punnaprayil the essentials will reach home
Next Story