Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
അമ്പലപ്പുഴ: നീർക്കുന്നം സി.എം.എ.എച്ച് മദ്​റസയിൽ ഇജാബ മഹല്ല്​ പ്രസിഡന്‍റ്​ ഇബ്രാഹിം കുട്ടിവിളക്കേഴം ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ നാസർ ചായക്കാരുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഇമാം ഹദിയത്തുല്ല തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഇൽയാസ് ഫൈസി സ്വാഗതവും സജീർയമാനി നന്ദിയും പറഞ്ഞു. ഷരീഫ് മൂത്തേടം, ഷാഹു മാവുങ്കൽ, നൂർ മുഹമ്മദ് മുസ്​ലിയാർ തുടങ്ങിയവർ പങ്കെടുത്തു. പടം നീർക്കുന്നം സി.എം.എ.എച്ച് മദ്​റസയിലെ ഇജാബ മഹല്ല്​ പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി വിളക്കേഴം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story