Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭക്ഷണവിതരണം

ഭക്ഷണവിതരണം

text_fields
bookmark_border
ഭക്ഷണവിതരണം
cancel
അമ്പലപ്പുഴ: ഫ്രൻഡ്​സ് ഓഫ് പേഷ്യന്‍റ്​സ് അരൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്​ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം നടത്തി. ജില്ല പൊലീസ് മേധാവി ജി. ജയദേവ് ഉദ്​ഘാടനം ചെയ്തു. ഫ്രൻഡ്​സ് ഓഫ് പേഷ്യന്റ്‌സ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ടി. സുരേഷ് ബാബു, സെക്രട്ടറി കലാം, രക്ഷാധികാരി നാസർ, ലീഗൽ അഡ്വൈസർ യാസിർ, യൂനിറ്റ് സെക്രട്ടറി ഷാജി, പ്രസിഡന്റ് യൂസുഫ് എന്നിവർ നേതൃത്വം നൽകി. ഫ്രൻഡ്​സ് ഓഫ് പേഷ്യന്‍റ്​സ് അരൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ജില്ല പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story