Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
കൺവെൻഷൻ
cancel
ചേർത്തല: സ്മോൾ സ്കെയിൽ സൊസൈറ്റീസ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന പ്രസിഡന്റ് എം.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. സനൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. ഹരിഹരൻ, പി.എൻ. സുധീർ, എം.പി. അനിൽകുമാർ, കെ.പി. ആഘോഷ്​കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story