Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:29 AM IST Updated On
date_range 4 April 2022 5:29 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
കായംകുളം: ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുറ്റിത്തെരുവിൽ സി.എം.പി നടത്തിയ പ്രതിഷേധം ജില്ല സെക്രട്ടറി എ. നിസാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സുരേഷ് കാവിനേത്ത്, എസ്. ഹരി, ശശികുമാർ, ഹരിദാസൻ, റെജികുമാർ എന്നിവർ സംസാരിച്ചു. ചിത്രം:APLKY1CMP ഇന്ധന വിലവർധനക്കെതിരെ സി.എം.പി നടത്തിയ പ്രതിഷേധം ജില്ല സെക്രട്ടറി എ. നിസാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
