Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
വാർഷികാഘോഷം
cancel
അരൂക്കുറ്റി: വടുതല ജെട്ടി എ.കെ.ജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എ.കെ.ജി സ്മാരക പ്രഭാഷണവും കലാപരിപാടികളും സംഘടിപ്പിച്ചു. മുൻ സബ് ജഡ്ജി എസ്. സുദീപ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷദീപ് സമരപോരാളി ഐഷ സുൽത്താന വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് വി.എസ്. അജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, മൂന്നാം വാർഡ് അംഗം കെ.എ. മാത്യു, വിനു ബാബു, പി.സി. രമേശൻ, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല നടത്തിയ വായനമത്സര വിജിയികൾക്ക് ഐഷ സുൽത്താന സമ്മാനങ്ങൾ വിതരണം ചെയ്തു. തൂലിക വനിത വേദിയും ബാലവേദി അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ചന്തിരൂർ മായ നാടൻ പാട്ടുകളും അവതരിപ്പിച്ചു. ചിത്രം: മുൻ സബ് ജഡ്ജി​ എസ്. സുദീപ് മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story