Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
വള്ളികുന്നം: കേരള ഒളിമ്പിക്സിലേക്ക് സെലക്​ഷൻ ലഭിച്ച വള്ളികുന്നം സ്വദേശികളായ കല്യാണിയെയും ഗോപികയെയും വനിത ദിനത്തിന്‍റെ ഭാഗമായി ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വനിതവേദി . വനിതവേദി ചെയർപേഴ്സൻ സി. അനിത, ഭാരവാഹികളായ എസ്. ലതിക, സുമാരാജൻ അമ്പിളി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കേരള ഒളിമ്പിക്സിലേക്ക് സെലക്​ഷൻ ലഭിച്ച കല്യാണിയെയും ഗോപികയെയും വനിത ദിനത്തിന്‍റെ ഭാഗമായി ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വനിതവേദി അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story