Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
കായംകുളം: ദേശീയ സബ് ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന പരിശീലന ടീമിൽ ഇടം നേടിയ ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി എസ്.ആർ. അസ്നയെ സ്കൂൾ മാനേജിങ്​ കമ്മിറ്റി . ചെയർമാൻ എൻ.കെ. മുജീബ്, പ്രിൻസിപ്പൽ മുകുന്ദൻ, ഹെഡ്മിസ്ട്രസ് അനിത, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ചിത്രം: APLKY2GHSS ദേശീയ സബ് ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന പരിശീലന ടീമിൽ ഇടംനേടിയ എസ്.ആർ. അസ്നക്ക് നൽകിയ അനുമോദനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story