Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:29 AM IST Updated On
date_range 18 Feb 2022 5:29 AM ISTആദരിച്ചു
text_fieldsbookmark_border
ആലപ്പുഴ: ബി.എസ്.എഫ് മലയാളീസ് അസോസിയേഷൻ ജില്ല കമ്മിറ്റി, 33 വർഷത്തെ രാജ്യരക്ഷ സേവനത്തിൽനിന്ന് വിരമിച്ച അസോസിയേഷൻ അംഗം ചന്ദ്രൻ പിള്ളയെ . പ്രസിഡന്‍റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സുരേഷ്, രക്ഷാധികാരി ചന്ദ്രബോസ്, വൈസ് പ്രസിഡന്റ് സാന്ദ്രൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ്, വാർഡ് അംഗം എസ്. ശ്രീജ, ട്രഷറർ ദേവദാസ്, കോഓഡിനേറ്റർമാരായ വിധു, ഷോണി, ഖമറുദ്ദീൻ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : 33 വർഷത്തെ രാജ്യരക്ഷ സേവനത്തിൽനിന്ന് വിരമിച്ച ചന്ദ്രൻ പിള്ളയെ ബി.എസ്.എഫ് മലയാളീസ് അസോസിയേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
