Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:32 AM IST Updated On
date_range 27 Dec 2021 5:32 AM ISTആദരിച്ചു
text_fieldsbookmark_border
തുറവൂർ: ചാവടി പൊൻപുറം മഹല്ല് മുസ്ലിം ജമാഅത്ത് നൂറുൽഹുദാ മദ്റസ രക്ഷാകർത്താക്കളുടെ സംഗമത്തിൽ വിവിധ തലങ്ങളിൽനേട്ടം കൈവരിച്ചവരെ . എറണാകുളം മഹാരാജാസ് കോളജിൽനിന്ന് കെമിസ്ട്രി ബിരുദ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വി.എസ്. സറീനയെ മഹല്ല് പ്രസിഡൻറ് നിസാർ കോതങ്ങനാട് . ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റ് റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ തൗഫീഖ് താജുദ്ദീനെ മഹല്ല് ഇമാം റഹീം ഫാളിലി . മദ്റസ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സെക്രട്ടറി ലിയാഖത്ത് അലി നിർവഹിച്ചു. പ്രസിഡൻറ് അധ്യക്ഷത വഹിച്ച യോഗം മഹല്ല് ഇമാം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ചന്തിരൂർ റേഞ്ച് പ്രസിഡൻറ് സുലൈമാൻ ദാരിമി റേഞ്ച്തല ഉദ്ഘാടനം നടത്തി. പടം : കെമിസ്ട്രി ബിരുദ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വി.എസ്. സറീനയെ മഹല്ല് പ്രസിഡൻറ് നിസാർ കോതങ്ങനാട് ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
