Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊയ്ത്തുത്സവം

കൊയ്ത്തുത്സവം

text_fields
bookmark_border
കൊയ്ത്തുത്സവം
cancel
ചാരുംമൂട്: താമരക്കുളം തെങ്ങിനാൽ കലേച്ചിറ പാടശേഖരത്ത് കൃഷിഭവ​ൻെറ സഹായത്തോടെ നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. കൃഷി ഓഫിസർ എസ്. ദിവ്യശ്രീ ഉദ്ഘാടനം ചെയ്തു. അഞ്ചേക്കർ പാടശേഖരത്ത് ഉമ ഇനം വിത്താണ്​ വിതച്ചിരുന്നത്. പാടശേഖര സമിതി അംഗങ്ങളായ ദാമോദരൻ, രാജ്‌മോഹനൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. തെങ്ങിനാൽ പാടശേഖരസമിതി സെക്രട്ടറി ടി.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്​റ്റൻറ്​ അജികുമാർ, സമിതി അംഗം രവീന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: താമരക്കുളം തെങ്ങിനാൽ കലേച്ചിറ പാടശേഖരത്തെ കൃഷി ഓഫിസർ എസ്. ദിവ്യശ്രീ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story