Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ആദരിച്ചു
cancel
മാങ്കാംകുഴി: നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗരി ശങ്കറിനെ വെട്ടിയാർ കിഴക്കേ മുസ്​ലിം ജമാഅത്ത് . ചീഫ് ഇമാം എ.ആർ. താജുദ്ദീൻ മൗലവി, ജമാഅത്ത് പ്രസിഡൻറ്​ മുഹമ്മദ്‌ നജീബ്, ജനറൽ സെക്രട്ടറി കെ. അജി, വൈസ് പ്രസിഡൻറ്​ എ. നൈസാം, ജോയൻറ്​ സെക്രട്ടറി മുഹമ്മദാലി, ട്രഷറർ ഷാജഹാൻ, അസിസ്​റ്റൻറ്​ ഇമാം ഷരീഫ് മൗലവി എന്നിവർ പങ്കെടുത്തു. ഫോട്ടോ: നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗരി ശങ്കറിന്​ വെട്ടിയാർ കിഴക്കേ മുസ്​ലിം ജമാഅത്തിനുവേണ്ടി ചീഫ് ഇമാം എ.ആർ. താജുദ്ദീൻ മൗലവി ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story