Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാക്കോൽദാനം

താക്കോൽദാനം

text_fields
bookmark_border
താക്കോൽദാനം
cancel
വടുതല: കേരള മുസ്​ലിം യുവജന ഫെഡറേഷൻ കനിവ് ഭവനപദ്ധതി ചേർത്തല താലൂക്ക് കമ്മിറ്റി നിർമിച്ചുനൽകിയ ഭവനത്തി​ൻെറ എ.എം. ആരിഫ് എം.പി നിർവഹിച്ചു. കെ.എം.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. മുഹമ്മദ്കുട്ടി റഷാദി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ വി.എം. അബ്​ദുല്ല മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞുമുഹമ്മദ് മൗലവി അനുസ്മരണം എൻ.കെ. അബ്​ദുൽമജീദ് മൗലവി നിർവഹിച്ചു. കാട്ടുപുറം പള്ളിയിൽ ദീർഘകാലം സേവനമനുഷ്​ഠിച്ച് വിരമിച്ച അബ്​ദുൽഹമീദ് മൗലവി, കെ.എ. നൂഹ് മൗലവി എന്നിവരെ കെ.കെ. സുലൈമാൻ മൗലവി ആദരിച്ചു. ഡി.എം. മുഹമ്മദ് മൗലവി, എസ്.കെ. നസീർ, തലവരമ്പ് സലീം, സജീർ കുന്നുകണ്ടം, എൻ.എം. ഷാജഹാൻ മൗലവി, പി.പി. ജമാലുദ്ദീൻ മൗലവി, ഫദലുറഹ്​മാൻ, അർഷദ് ബദ്​രി, ഹാരിസ് അബ്റാരി എന്നിവർ സംസാരിച്ചു. ചിത്രം: കെ.എം.വൈ.എഫ് കനിവ് പദ്ധതിയുടെ താക്കാൽദാനം നിർവഹിച്ച്​ എ.എം. ആരിഫ് എം.പി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story