Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽനിന്ന് ശ്രദ്ധ തിരിക്കാനായി ഓഫിസ് ജീവനക്കാരായ എൻ.ജി.ഒ അസോസിയേഷൻ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ആലപ്പുഴ ജില്ല കമ്മിറ്റി പ്രകടനം നടത്തി. ജില്ല പ്രസിഡന്‍റ്​ എൻ.എസ്. സന്തോഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. വേണു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്‍റ്​ കെ ഭരതൻ, സെക്രട്ടറി എം. അഭയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ. ജി. മധു, രാധാകൃഷ്ണൻ, സംസ്ഥാന വനിത ഫോറം കൺവീനർ അഞ്ജു ജഗദീഷ്, ജോസ് എബ്രഹാം, ബി സേതുറാം, കെ. പി. സമീഷ് കുമാർ, ഡി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. (രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ എൻ.ജി.ഒ അസോസിയേഷൻ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം) apl ngo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story