Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വാർഷികത്തിന്‍റെ ഭാഗമായി ''സ്വാതന്ത്ര്യ സമരവും, രക്തസാക്ഷികളും'' എന്ന ബാനറിൽ ജില്ല കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കുമെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ. 13 മുതൽ 15 വരെ ജില്ല -താലൂക്ക് കേന്ദ്രങ്ങളിലും സംഘടനയുടെ ഓഫിസുകൾക്ക് മുമ്പിലും ദേശീയ പതാക ഉയർത്തും. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ കമാൽ എം. മാക്കിയിൽ, വർക്കിങ്​ ചെയർമാൻ ഡോ. ജഹാംഗീർ, സംസ്ഥാന ട്രഷറർ സി.ഐ. പരീദ്, മരുത അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ ജലീൽ മുസ്​ലിയാർ, മാവൂടി മുഹമ്മദ് ഹാജി, പറമ്പിൽ സുബൈർ, ഇല്യാസ് ജാഫ്ന തൃശൂർ, നസീർ പുന്നക്കൽ, അഡ്വ പാച്ചല്ലൂർ നജ്മുദ്ദീൻ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
Show Full Article
Next Story