Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോഷകബാല്യം

പോഷകബാല്യം

text_fields
bookmark_border
പോഷകബാല്യം
cancel
പൂച്ചാക്കൽ: പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം പാണാവള്ളി പഞ്ചായത്തിലെ 50ാം നമ്പർ അംഗൻവാടിയിൽ പ്രസിഡന്‍റ്​ പി.എം. പ്രമോദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ധന്യ സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ സ്മിത ദേവാനന്ദ്, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ജനാർദനൻ, ജയശ്രീ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത, ഉദയമ്മ ഷാജി, സി.ഡി.പി.ഒ ശ്രീജ, പാണാവള്ളി ഐ.സി.ഡി.എസ്​ സൂപ്പർവൈസർ റോസിലിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story