Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
ചെങ്ങന്നൂർ: സി.വി. സാറാമ്മ സ്മാരക ഹാളിൽ നടന്ന കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) യൂനിറ്റ് കൺ​വെൻഷൻ സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. പി.വി. വിജയമ്മ അധ്യക്ഷത വഹിച്ചു. വി.എസ്. സവിത, സി.എം. മുരളീധരൻ, എസ്. അജി, എസ്. ശശികല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. മനോജ് (പ്രസി), സി. അജി, അശോക് കുമാർ, വി.എസ്. സവിത (വൈസ്​ പ്രസി), സി.എം. മുരളീധരൻ (സെക്ര), പി.വി. വിജയമ്മ, സി. തുളസി, പ്രസന്നകുമാരി (ജോ. സെക്ര), എസ്. ശശികല (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story