Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസായാഹ്നധർണ

സായാഹ്നധർണ

text_fields
bookmark_border
സായാഹ്നധർണ
cancel
പൂച്ചാക്കൽ: എൽ.ഡി.എഫ് സർക്കാറിന്‍റെ വിനാശകരമായ വികസന നയങ്ങൾക്കും, ജനദ്രോഹ നടപടികൾക്കുമെതിരെ യു.ഡി.എഫ് തൈക്കാട്ട്ശ്ശേരി മേഖല കമ്മിറ്റി പൂച്ചാക്കൽ തെക്കേക്കരയിൽ സായാഹ്ന ധർണ നടത്തി. അഡ്വ. ഡി. സുഗതൻ ഉദ്ഘാടന൦ ചെയ്തു. പി.കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എ൦.ആർ. രവി, ജോയി കൊച്ചുതറ, സജി കുര്യാക്കോസ്, പ്രതുല ചന്ദ്രൻ, കെ.എ൦. ലക്ഷ്മണൻ, ബെന്നി എന്നിവർ സ൦സാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story