Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
തുറവൂർ: ചന്തിരൂർ റേഞ്ച്​ തല മിഹ്റജാനുൽ ബിദായ പഠനാരംഭം സൗത്ത് പാണാവള്ളി ഹിദായത്തുൽ ഇസ്‌ലാം മദ്​റസയിൽ നടത്തി. സദർ മുഅല്ലിം സെയ്ഫുള്ള ഇർഫാനി തങ്ങൾ ആദ്യക്ഷരം കുറിച്ചു. പാണാവള്ളി തെക്കുംഭാഗം മുഹ്​യിദ്ദീൻ പുത്തൻപള്ളി മഹല്ല്​ പ്രസിഡന്‍റ്​ സജീദ് പുന്നാത്തറ ഉദ്ഘാടനം നിർവഹിച്ചു. റേഞ്ച്​ പ്രസിഡന്‍റ്​ സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. മഹല്ല്​ ചീഫ് ഇമാം ത്വാഹ മദനി, സെക്രട്ടറി മുഹമ്മദ് നസീർ, വൈസ് പ്രസിഡന്‍റ്​ സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി കെ. ബഷീർ മൗലവി സ്വാഗതവും പി.ടി.എ പ്രസിഡന്‍റ്​ എൻ.എം. ഷിഹാബ് നന്ദിയും പറഞ്ഞു. പടം : apl thuravur പാണാവള്ളി തെക്കുംഭാഗം മുഹ്​യിദ്ദീൻ പുത്തൻപള്ളി മഹല്ല്​ പ്രസിഡന്‍റ്​ സജീദ് പുന്നാത്തറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story