Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവജാതശിശു മരിച്ച നിലയിൽ

text_fields
bookmark_border
നവജാതശിശു മരിച്ച നിലയിൽ
cancel

ഹരിപ്പാട്:നവജാത ശിശു മരിച്ച നിലയിൽ. മണ്ണാറശാല തുലാം പറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാർ ദീപ്തി ദമ്പതികളുടെ 46 ദിവസം പ്രായമുള്ള മകൾ ദൃശ്യയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ വച്ച് കുളിപ്പിക്കുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു എന്ന് പിതാവ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

കിണറ്റിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും.മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - newborn baby died
Next Story