Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെ​ഹ്റു​ട്രോ​ഫി...

നെ​ഹ്റു​ട്രോ​ഫി ടൂ​ര്‍ ഇ​ന്ന്

text_fields
bookmark_border
നെ​ഹ്റു​ട്രോ​ഫി ടൂ​ര്‍ ഇ​ന്ന്
cancel

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്ക്​ മു​ന്നോ​ടി​യാ​യി നെ​ഹ്റു​ട്രോ​ഫി​യും വ​ഹി​ച്ചു​ള്ള വാ​ഹ​നം വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ആ​ല​പ്പു​ഴ സ​ബ് ക​ല​ക്ട​ർ ഓ​ഫി​സി​ല്‍നി​ന്നും ആ​രം​ഭി​ക്കു​ന്ന ട്രോ​ഫി ടൂ​ര്‍ മാ​താ സ്‌​കൂ​ള്‍, ക​ഞ്ഞി​ക്കു​ഴി എ​സ്.​എ​ല്‍.​പു​രം എ​ച്ച്.​എ​സ്.​എ​സ്, ചേ​ര്‍ത്ത​ല ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ്, ആ​ര്യ​ക്ക​ര എ.​ബി. വി​ലാ​സം സ്‌​കൂ​ള്‍, ആ​ര്യാ​ട് ലൂ​ഥ​റ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി വൈ​കീ​ട്ട്​ ആ​ല​പ്പു​ഴ ഔ​ട്ട് പോ​സ്റ്റി​ന് സ​മീ​പം സ​മാ​പി​ക്കും. പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് ട്രോ​ഫി ടൂ​ര്‍. നാ​ട​ന്‍ പാ​ട്ട് സം​ഘ​വും അ​നു​ഗ​മി​ക്കും. വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന​ത്തി​ല്‍ മ്യൂ​സി​ക് ഫ്യൂ​ഷ​ന്‍ പ​രി​പാ​ടി അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru trophytour
News Summary - Nehru trophy tour today
Next Story