Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വള്ളംകളി കാണാൻ തെങ്ങിന്മുകളിലും സൗകര്യം
text_fieldsbookmark_border
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ വേറിട്ട കാഴ്ചയൊരുക്കി പ്രമുഖ പശനിര്മാണ കമ്പനി. വള്ളംകളിയുടെ പൂര്ണ ദൃശ്യം സാധ്യമാകുന്ന പുന്നമടക്കായലോരത്തെ ഒരു തുരുത്തിലെ തെങ്ങിന്റെ മുകളിൽ കസേര ഉറപ്പിച്ചിരുത്തിയാണ് കാഴ്ചയൊരുക്കുന്നത്. ദ ബെസ്റ്റ് സീറ്റ് എന്ന പേരിലാണ് തെങ്ങിന്റെ മുകളില് കസേര പിടിപ്പിച്ച് എല്ലാവിധ സുരക്ഷ മുന്കരുതലുകളോടെയും വള്ളംകളിയുടെ ‘ആകാശ’ക്കാഴ്ചക്ക് അവസരമൊരുക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

