Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2020 5:49 AM GMT Updated On
date_range 19 Sep 2020 5:49 AM GMTപ്രധാനമന്ത്രിയുടെ സപ്തതിക്ക് വേറിട്ട ആദരം
text_fieldsbookmark_border
ആലപ്പുഴ: 70ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് വ്യത്യസ്തതയാർന്ന ആദരം അർപ്പിച്ച് എസ്.ഡി കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രം. നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ചിത്രം കുളവാഴ പൾപ്പുകൊണ്ട് നിർമിച്ച പ്രത്യേക പേപ്പറിൽ വരക്കുകയായിരുന്നു.
മുഖ്യ ഗവേഷകനായ ഡോ. ജി. നാഗേന്ദ്ര പ്രഭുവിെൻറ നേതൃത്വത്തിൽ വിദ്യാർഥികളായ വി. അനൂപ് കുമാർ, വി.എൻ. ശ്രീക്കുട്ടൻ എന്നിവർ വികസിപ്പിച്ച സങ്കേതികവിദ്യയാൽ തയാറാക്കിയ കടലാസിലാണ് കലാകാരൻകൂടിയായ അനൂപ് ഡിജിറ്റൽ ചിത്രം വരച്ചത്. പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണ പിള്ള ചിത്രം അനാച്ഛാദനം ചെയ്തു.
Next Story