Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമ​ന്ത്രി​യി​ട​പെ​ട്ടു;...

മ​ന്ത്രി​യി​ട​പെ​ട്ടു; എം.​ആ​ർ.​ഐ സ്‌​കാ​നി​ങ്​ നി​ര​ക്ക് കു​റ​ച്ചു

text_fields
bookmark_border
മ​ന്ത്രി​യി​ട​പെ​ട്ടു; എം.​ആ​ർ.​ഐ സ്‌​കാ​നി​ങ്​ നി​ര​ക്ക് കു​റ​ച്ചു
cancel
Listen to this Article

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം.​ആ​ർ.​ഐ സ്‌​കാ​നി​ങ്​ നി​ര​ക്ക് കു​റ​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്റെ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ് നി​ര​ക്ക് കു​റ​ച്ച​ത്. നി​ല​വി​ലു​ള്ള നി​ര​ക്കി​ല്‍നി​ന്ന്​ ആ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് കു​റ​വ് വ​രു​ത്തി​യ​ത്.

മ​ന്ത്രി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ന്ദ​ര്‍ശി​ച്ച സ​മ​യ​ത്താ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തു. മ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ നി​ര​ക്കു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് കു​റ​വ് വ​രു​ത്താ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

തു​ട​ര്‍ന്നാ​ണ് വി​വി​ധ എം.​ആ​ർ.​ഐ സ്‌​കാ​നി​ങ്​ നി​ര​ക്കി​ല്‍ കു​റ​വ് വ​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MRIAlappuzha Medical College
News Summary - MRI scanning rate reduced at Alappuzha medical college
Next Story