Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇരട്ടപ്പാത: റെയിൽവേ...

ഇരട്ടപ്പാത: റെയിൽവേ മന്ത്രിയുമായി എം.പി ചർച്ച നടത്തി

text_fields
bookmark_border
കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി
cancel
camera_alt

കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്​ എ.​എം. ആ​രി​ഫ് എം.​പി നി​വേ​ദ​നം ന​ല്‍കു​ന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ഴി​യു​ള്ള തീ​ര​ദേ​ശ റെ​യി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​മ്പ​ല​പ്പു​ഴ-​തു​റ​വൂ​ർ ഭാ​ഗ​ത്തി​നു​കൂ​ടി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ എ.​എം. ആ​രി​ഫ് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​തി ആ​യോ​ഗി​ന്റെ മു​ന്നി​ലു​ള്ള വി​ഷ​യ​ത്തി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ അ​നു​കൂ​ല തീ​രു​മാ​നം എ​ടു​പ്പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണം.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ല​പ്പു​ഴ​യെ ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഷ​നാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ആ​ല​പ്പു​ഴ​വ​ഴി വേ​ളാ​ങ്ക​ണ്ണി​ക്ക് പു​തി​യ പ്ര​തി​വാ​ര ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ൽ, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ് അ​നു​വ​ദി​ക്ക​ൽ, പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ളു​ടെ കു​റ​ഞ്ഞ ചാ​ർ​ജ് 10 രൂ​പ​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​വേ​ദ​ന​വും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway minister
News Summary - MP meets Railway Minister
Next Story