Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅ​ർ​ബു​ദ...

അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക്​ മു​ടി മു​റി​ച്ചു​ന​ൽ​കി അ​മ്മ​യും മ​ക​ളും

text_fields
bookmark_border
അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക്​ മു​ടി മു​റി​ച്ചു​ന​ൽ​കി അ​മ്മ​യും മ​ക​ളും
cancel

ചെ​ങ്ങ​ന്നൂ​ർ: ദീ​ർ​ഘ​നാ​ള​ത്തെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ​തി​െൻറ ധ​ന്യ​ത​യി​ലാ​ണ് അ​മ്മ​യും മ​ക​ളും.

ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ അ​മ്പാ​ടി ഡ​യ​റി മി​ൽ​ക്ക് ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത​ക​ഴി തെ​ന്ന​ടി ഗോ​കു​ല​ത്തി​ൽ ഉ​മേ​ഷ്‌ കു​മാ​റി​െൻറ ഭാ​ര്യ മാ​യ ഉ​മേ​ഷ്‌, മ​ക​ൾ ദേ​വി​ക ഉ​മേ​ഷ്​ (ഏ​ഴ്) എ​ന്നി​വ​രു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മു​ടി അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ക്കാ​ൻ ന​ൽ​ക​ണ​മെ​ന്ന​ത്​.

ആ ​ആ​ഗ്ര​ഹ​മാ​ണ്​ ശ​നി​യാ​ഴ്​​ച പൂ​വ​ണി​ഞ്ഞ​ത്. തൃ​ശൂ​ർ ഹെ​യ​ർ ബാ​ങ്കി​നാ​ണ് മു​ടി പൂ​ർ​ണ​മാ​യി ദാ​നം​ന​ൽ​കി​യ​ത്.

ജോ​ലി​യു​ടെ സൗ​ക​ര്യാ​ർ​ഥം ഉ​മേ​ഷി​െൻറ കു​ടും​ബം വ​ള​ഞ്ഞ​വ​ട്ടം ആ​ലം​തു​രു​ത്തി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​ക​ഴി കാ​ർ​മ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം ര​ണ്ടാം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ക.

Show Full Article
TAGS:Cancer patient hair 
News Summary - Mothers and daughters give hair to cancer patients
Next Story