Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവോട്ടര്‍ പട്ടികയില്‍...

വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ സാന്നിധ്യം വർധിപ്പിക്കാൻ കോളജില്‍ മെഗാ തിരുവാതിര

text_fields
bookmark_border
വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ സാന്നിധ്യം വർധിപ്പിക്കാൻ കോളജില്‍ മെഗാ തിരുവാതിര
cancel
camera_alt

ആ​ല​പ്പു​ഴ സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ കോ​ള​ജി​ൽ ന​ട​ന്ന ​മെ​ഗാ തി​രു​വാ​തി​ര​ക​ളി

ആ​ല​പ്പു​ഴ: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ യു​വ വോ​ട്ട​ര്‍മാ​രു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ല​പ്പു​ഴ സെ​ന്‍റ്​ ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര​ക​ളി വേ​റി​ട്ട​താ​യി.

ഓ​ണാ​വ​ധി​ക്ക്​ മു​ന്നോ​ടി​യാ​യി ക​ലാ​ല​യ​ത്തി​ൽ എ​ത്തി​യ തി​രു​വാ​തി​ര​ക​ളി​യെ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ കു​ട്ടി​ക​ൾ വ​ര​വേ​റ്റ​ത്. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ജി​ല്ല തെ​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബി​ന്‍റെ​യും കോ​ള​ജ് യൂ​നി​യ​ന്‍റെ​യും ആ​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ജി​ല്ല ക​ല​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ബി. ​ക​വി​ത, ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മു​കേ​ഷ് ആ​ർ. ച​ന്ദ്ര​ൻ, സ്വീ​പ്പ് നോ​ഡ​ൽ ഓ​ഫി​സ​ർ ഫി​ലി​പ്പ് ജോ​സ​ഫ്, അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ വി.​സി. ജ​യ, തെ​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ഷി​ബു സി. ​ജോ​ബ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ.​എ. ഉ​ഷ, മാ​നേ​ജ​ർ ഫി​ലോ​മി​ന പു​ത്ത​ൻ​പു​ര, പ്ര​ഫ. വി.​എ​സ്. സു​ലീ​ന എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ർ​ക്കാ​ൻ ഹെ​ൽ​പ്​ ഡെ​സ്​​കു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voter listMega Thiruvathirayoung voters
News Summary - Mega Thiruvathira in college to increase the presence of young voters in the voter list
Next Story