Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെ​ഗാ ജോ​ബ് ഫെ​യ​ര്‍:...

മെ​ഗാ ജോ​ബ് ഫെ​യ​ര്‍: തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍ക്ക് 25 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം, ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ജ​ന്യം

text_fields
bookmark_border
job fair
cancel

ആ​ല​പ്പു​ഴ: കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍സ് എ​ക്‌​സ​ല​ന്‍സി​ന്റെ (കെ​യ്‌​സ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി 12, 13 തീ​യ​തി​ക​ളി​ല്‍ തൃ​ശൂ​ര്‍ വി​മ​ല കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന മെ​ഗാ ജോ​ബ് ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍ക്ക് ഈ ​മാ​സം 25 വ​രെ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്റെ സ​ങ്ക​ല്‍പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ള്‍ക്കും സ്ഥാ​പ​ന​ങ്ങ​ള്‍ക്കും www.statejobportal.kerala.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍ലൈ​നാ​യോ 8075967726 ന​മ്പ​റി​ലോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്ന് കെ​യ്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന മു​റ​ക്ക്​ ഇ​തേ പോ​ര്‍ട്ട​ലി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​വി​വ​ര​ങ്ങ​ളും തൊ​ഴി​ലു​ട​മ​ക​ള്‍ക്ക് അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നാ​കും. തൊ​ഴി​ല്‍ മേ​ള​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് ക​മ്പ​നി​ക​ള്‍ക്ക് അ​നു​യോ​ജ്യ​രാ​യ​വ​രെ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fair
News Summary - Mega Job Fair
Next Story