Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightവീടുകയറി ആക്രമണം;...

വീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
വീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ
cancel

മാ​വേ​ലി​ക്ക​ര: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഭ​ര​ണി​ക്കാ​വ് തെ​ക്ക്മു​റി​യി​ൽ ഉ​ഷാ​ഭ​വ​നം വീ​ട്ടി​ൽ ദി​നി​ൽ (30) അ​റ​സ്റ്റി​ൽ. ക​റ്റാ​നം ഷാ​ജി ജോ​ർ​ജ് എ​ന്ന​യാ​ളു​ടെ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്റെ സി.​സി ടി.​വി ക്യാ​മ​റ അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും, വീ​ട്ടി​ൽ ക​യ​റി ക​ട​യു​ട​മ​യേ​യും ഭാ​ര്യ​യെ​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ദി​നി​ലി​ന്റെ സ​ഹോ​ദ​ര​ന്റെ പേ​രി​ൽ സ്ഥാ​പ​ന​ത്തി​ൽ​വ​ച്ച പ​ണ​യ​വ​സ്തു​വി​ൽ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് കൊ​ടു​ക്കു​വാ​ൻ ഉ​ട​മ ത​യാ​റാ​കാ​ത്ത​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി അ​ക്ര​മം കാ​ട്ടി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കു​റ​ത്തി​കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ മോ​ഹി​ത്, സീ​നി​യ​ർ സി.​പി.​ഒ നൗ​ഷാ​ദ്, സാ​ദി​ഖ് ല​ബ്ബ, സി.​പി.​ഒ രെ​ഞ്ചു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സ്ക​ളി​ലെ പ്ര​തി​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ദി​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newstrespassing
News Summary - Youth arrested for trespassing
Next Story