Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightവന്യജീവികളുടെ നഖങ്ങളും...

വന്യജീവികളുടെ നഖങ്ങളും ചന്ദന മരക്കഷണങ്ങളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
വന്യജീവികളുടെ നഖങ്ങളും ചന്ദന മരക്കഷണങ്ങളുമായി യുവാവ് പിടിയിൽ
cancel

മാ​വേ​ലി​ക്ക​ര: വ​ന്യ​ജീ​വി​ക​ളു​ടെ ന​ഖ​ങ്ങ​ളും ച​ന്ദ​ന​മ​ര ക​ഷ​ണ​ങ്ങ​ളു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. മാ​വേ​ലി​ക്ക​ര ചെ​റു​കു​ന്നം ചെ​മ്പ​ള്ളി വീ​ട്ടി​ൽ വി​ഷ്ണു​വാ​ണ്​ (27) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​ത്തി​യ ന​ഖ​ങ്ങ​ളും തോ​ലും പു​ലി​യു​ടേ​താ​ണെ​ന്നും ഇ​വ ചെ​ങ്ങ​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ പ​രി​സ​ര​ത്തു​നി​ന്ന്​ വാ​ങ്ങി​യ​താ​ണെ​ന്നും വി​ഷ്ണു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, ക​രി​കു​ളം സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ എ​സ്. സു​ധീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ പു​ലി​യു​ടേ​ത​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, വ​ന്യ​ജീ​വി​ക​ളു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ പ​രി​ശോ​ധ​ന​ക്ക്​ ഇ​വ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ അ​യ​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ര​തി​യെ വ്യാ​ഴാ​ഴ്ച റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​യു. ഷി​ബു, പ്ര​വീ​ൺ, എ​സ്.​കെ. അ​ശ്വി​ൻ, പ്ര​തീ​ഷ് പി. ​നാ​യ​ർ, വി​ഷ്ണു​ദാ​സ്, സ​ന​ൽ സി​ബി​രാ​ജ്, ആ​ർ. ര​ണ​ദി​വെ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സു​ലേ​ഖ, എ​ക്സൈ​സ് ഡ്രൈ​വ​ർ ജ്യോ​തി​ഷ് എ​ന്നി​വ​രും റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ക​രി​കു​ളം സ്റ്റേ​ഷ​ൻ ബി.​എ​ഫ്.​ഒ അ​നീ​ഷ് കു​മാ​ർ, ഡ​ബ്ല്യൂ.​ബി.​എ​ഫ്.​ഒ പി. ​ദേ​വി​ക, പി.​ആ​ർ. സ​ജി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood
News Summary - Young man caught with wildlife claws and sandalwood pieces
Next Story