Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightമാവേലിക്കരയിൽ നവകേരള...

മാവേലിക്കരയിൽ നവകേരള സദസ്സ്​ നടക്കുന്ന സ്കൂളിന്‍റെ മതിൽ തകർന്നു

text_fields
bookmark_border
മാവേലിക്കരയിൽ നവകേരള സദസ്സ്​ നടക്കുന്ന സ്കൂളിന്‍റെ മതിൽ തകർന്നു
cancel

മാ​വേ​ലി​ക്ക​ര: ന​വ​കേ​ര​ള സ​ദ​സ്സി​ന് വേ​ദി ഒ​രു​ക്കു​ന്ന മാ​വേ​ലി​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ മ​തി​ൽ വെ​ള്ളി​യാ​ഴ്ച ത​ക​ർ​ന്നു​വീ​ണു. മ​തി​ൽ തി​ങ്ക​ളാ​ഴ്ച ത​ന്നെ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ചേ​ർ​ന്ന മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. മ​തി​ൽ പൊ​ളി​ഞ്ഞ​ത​ല്ല സാ​മൂ​ഹി​ക വി​രു​ദ്ധ​ർ പൊ​ളി​ച്ച​ത് ത​ന്നെ​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കൗ​ൺ​സി​ൽ നി​ഗ​മ​നം. അ​ടി​യ​ന്തര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന് എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു നി​ന്നു. മ​തി​ൽ കൂ​ടു​ത​ൽ പൊ​ളി​യാ​തി​രി​ക്കാ​ൻ പൊ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും ന​വ​കേ​ര​ള സ​ദ​സ്സി​ന് ന​ഗ​ര​സ​ഭ​യു​ടെ ത​ന​തു​ഫ​ണ്ടി​ൽ നി​ന്നും ഒ​രു രൂ​പ ചി​ല​വ​ഴി​ക്കി​ല്ലെ​ന്നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mavelikkaraNava Kerala Sadas
News Summary - The wall of the school where the Navakerala Sadas is held in Mavelikkara has collapsed
Next Story