Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightഅച്ഛൻ മരിച്ച വേദന...

അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൻ പരീക്ഷ എഴുതി

text_fields
bookmark_border
അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൻ പരീക്ഷ എഴുതി
cancel

മാ​വേ​ലി​ക്ക​ര: അ​ച്ഛ​ൻ മ​രി​ച്ച വേ​ദ​ന​യു​ള്ളി​ലൊ​തു​ക്കി മ​ക​ൻ ഐ.​ടി.​ഐ പ​രീ​ക്ഷ​യെ​ഴു​തി. ഉ​മ്പ​ർ​നാ​ട് കൊ​ടു​വ​ശ്ശേ​രി​ൽ വ​ട​ക്ക​തി​ൽ മോ​ഹ​ന​െൻറ (55) മ​ക​ൻ മി​ഥു​നാ​ണ് അ​ച്ഛ​െൻറ വേ​ർ​പാ​ടി​െൻറ ദുഃ​ഖ​വു​മാ​യി ശ​നി​യാ​ഴ്ച ക​ല്ലു​മ​ല എം.​ബി ഐ.​ടി.​ഐ​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇ​ല്ക്ട്രീ​ഷ​ൻ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ മി​ഥു​ന് എ​ൻ​ജി​നീ​യ​റി​ങ് ഡ്രോ​യി​ങി​ന്റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​യി​രു​ന്നു. പ​രീ​ക്ഷ എ​ഴു​തു​ന്നി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച മി​ഥു​നെ അ​ധ്യാ​പ​ക​ർ സ്നേ​ഹ​പൂ​ർ​വം നി​ർ​ബ​ന്ധി​ച്ചാ​ണ് പ​രീ​ക്ഷ​ക്കെ​ത്തി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ മി​ഥു​ൻ വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മോ​ഹ​ന​ൻ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:father
News Summary - The son wrote the exam, mourning the death of his father
Next Story