Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightവധശ്രമം; രണ്ട്​...

വധശ്രമം; രണ്ട്​ യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
വധശ്രമം; രണ്ട്​ യുവാക്കൾ അറസ്​റ്റിൽ
cancel

മാ​വേ​ലി​ക്ക​ര: ക​ഞ്ചാ​വ് വി​ൽ​പ​ന എ​തി​ർ​ത്ത യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് തെ​ക്കും​മു​റി​യി​ൽ ത​ണ്ട​ള​ത്ത് ത​റ​യി​ൽ ന​ന്ദ​ഗോ​കു​ൽ (20), ഭ​ര​ണി​ക്കാ​വ് തെ​ക്കും​മു​റി​യി​ൽ മ​നീ​ഷ് ഭ​വ​ന​ത്തി​ൽ മ​നീ​ഷ് (18) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ജോ​സ്, കു​റ​ത്തി​കാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര വാ​ത്തി​കു​ളം പ​റ​ണ്ടോ​ടി​യി​ൽ മ​ൻ​ദീ​പി​നെ (22) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmurder attempt
News Summary - murder attempt; two youth arrested
Next Story