Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_right46 കുപ്പി വിദേശമദ്യവും ...

46 കുപ്പി വിദേശമദ്യവും 390 പാക്കറ്റ്​ ഹാൻസും പിടികൂടി

text_fields
bookmark_border
46 കുപ്പി വിദേശമദ്യവും 390 പാക്കറ്റ്​ ഹാൻസും പിടികൂടി
cancel
camera_alt

മാവേലിക്കരയിൽ എ​ക്​​സൈ​സ്​ സം​ഘം പി​ടി​കൂ​ടി​യ വി​ദേ​ശ​മ​ദ്യ​വും ല​ഹ​രി​വ​സ്​​തു​ക്ക​ളും

മാ​വേ​ലി​ക്ക​ര: അ​വ​ധി​ദി​ന​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ വ​ൻ​തോ​തി​ൽ ശേ​ഖ​രി​ച്ചു​വെ​ച്ച വി​ദേ​ശ​മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ഓ​ണ​ക്കാ​ല സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് മാ​വേ​ലി​ക്ക​ര എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും മാ​വേ​ലി​ക്ക​ര എ​ക്‌​സൈ​സ് റേ​ഞ്ച്​ പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണ​മം​ഗ​ലം ഈ​രേ​ഴ വ​ട​ക്കും​മു​റി​യി​ൽ മ​ണ്ണാ​നേ​ത്ത് ത​വ​ള​ക്ക​ണ്ണ​ൻ എ​ന്ന ക​ണ്ണ​നെ പ്ര​തി​യാ​ക്കി 46 കു​പ്പി വി​ദേ​ശ​മ​ദ്യ​വും 390 പാ​ക്ക​റ്റ്​ ഹാ​ൻ​സു​മാ​ണ്​ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. മ​നോ​ജ് പി​ടി​കൂ​ടി​യ​ത്.

എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ്​ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ജോ​ഷി ജോ​ൺ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ബാ​ബു ഡാ​നി​യേ​ൽ, ഡ്രൈ​വ​ർ റി​യാ​സ്, മാ​വേ​ലി​ക്ക​ര റേ​ഞ്ചി​ലെ ഗ്രേ​ഡ് അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി​ജു, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ കൊ​ച്ചു​കോ​ശി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ബി​ജു എ​ന്നി​വ​ർ റെ​യ്​​ഡി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:Liqour mavelikkara e excise team 
Next Story